Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deficit In Kerala

കേ​ര​ള​ത്തി​ൽ 27 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തീ​​​ക്ഷി​​​ച്ച മ​​​ഴ​​​യു​​​ടെ ക​​​ണ​​​ക്കു തി​​​ക​​​യ്ക്കാ​​​നാ​​​കാ​​​തെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്ന് പി​​​ൻ​​​വാ​​​ങ്ങു​​​ന്നു. ഇ​​​ന്ന​​​ലെ​​​യോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ർ​​​ഷം തീ​​​ർ​​​ത്തും ദു​​​ർ​​​ബ​​​ല​​​മാ​​​യ​​​താ​​​യാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് സാ​​​ധാ​​​ര​​​ണ ല​​​ഭി​​​ക്കേ​​​ണ്ട മ​​​ഴ​​​യി​​​ൽ 27 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ കു​​​റ​​​വാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​ന്ന​​​ലെ വ​​​രെ 1985.4 മി​​​ല്ലിമീ​​​റ്റ​​​ർ മ​​​ഴ ല​​​ഭി​​​ക്കേ​​​ണ്ട സ്ഥാ​​​ന​​​ത്ത് പെ​​​യ്ത​​​ത് 1446.4 മി​​​ല്ലിമീ​​​റ്റ​​​ർ മാ​​​ത്ര​​​മാ​​​ണ്.

Latest News

Corehub Up